മാവേലി നാടുവാണീടും കാലം...എഴുതിയത് കാഞ്ഞിരപ്പള്ളിക്കാരൻ കവി
    ആധുനിക കാലത്തെ മലയാളി സമൂഹത്തിന്റെ വായന "ഠ"വട്ടത്തിൽ ഒതുങ്ങുന്നു
    എന്നതിന്റെ തെളിവാണു ആഗസ്റ്റ് 22 ലക്കം മാതൃഭൂമി പത്രത്തിൽ ഡോ.അജയ് ശേഖറും
    (ജാതിയെ ദഹിപ്പിച്ച സഹോദരൻ എന്ന ലേഖനം) പിറ്റേ ദിവസത്തെ കത്തുകളിൽ എം.ഓ.ജി
    മലപ്പാട്ട് എഴിതിയ കത്തും.
    മാവേലി നാടു വാണീടും കാലം...എന്ന നാടൻപാട്ട് ഓണപ്പാട്ട് അല്ല എന്നും മഹാബലിയുമായോ
    കൊച്ചിയുമായോ സഹോദരൻ അയ്യപ്പനുമായോ ബന്ധമില്ലാത്ത ഒന്നാണെന്നു 1963 കാലത്ത്
    എൻ.ബി.എസ്സ് പ്രസിദ്ധം ചെയ്ത എസ്സ്.ശങ്കു അയ്യരുടെ "കേരള ചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങൾ
    എന്ന കൃതിയിൽ സ്ഥാപിച്ചിട്ടുണ്ട്.മാവേലിരാജാവ് പുറം 110-120

    തെക്കും കൂറിൽ പെട്ട കാഞ്ഞിരപ്പള്ളിയിൽ ജീവിച്ചിരുന്ന ഒരു പച്ച മലയാളം
    കവി രചിച്ച ആ പാട്ട്
    തെക്കും കൂറിനു മുമ്പ് കേരള സിംഹവലനാടായിരുന്ന സഹ്യാദ്രിസാനുക്കളെ ഭരിച്ച മാവേലി വാണാദിരായൻഎന്ന
    രാജാവിന്റെ ഭരണ കാലത്തെ കുറിച്ചാണ്.അല്ലാതെ എന്നോ ഭരിച്ചു എന്നു പറയപ്പെടുന്ന മഹാബലി ഭരണത്തെ
    കുറിച്ചല്ല.ഈ രാജാവ് മഹാബലിയുടെ വംശത്തിൽ പിറന്നു.മാമല്ലപുരം അഥവാ മഹാബലിപുരം രാജധാനിയാക്കി
    വാണു.രാജ്യാതിർത്തി മദ്ധ്യകേരളത്തിലെ "മാവേലി ക്കര.ഈ മാവേലിയുടെ ശിലാസാസനം കാഞ്ഞിരപ്പള്ളി
    മധുരമീനാക്ഷി ക്ഷേത്രത്തിൽ ഇപ്പോഴും കാണാം.ചിത്രം കാഞ്ഞിരപ്പള്ളിയെ കുറിച്ചുള്ള എന്റെ ബ്ലൊഗിൽ.
    വട്ടെഴുത്തിൽ ചമരകോലാഹല മന്നൻ..എന്നു തുടങ്ങുന്ന ഈ കാഞ്ഞിരപ്പള്ളി/ മാവേലി ശാസനം പൊതി കാടുകൾക്കു
    നൽകേണ്ടുന്ന ചുങ്കത്തെ കുറിച്ചാണ്.
    ഡോ.കാനം ശങ്കരപ്പിള്ള 9447035416മാവേലി നാടുവാണീടും കാലം...എഴുതിയത് കാഞ്ഞിരപ്പള്ളിക്കാരൻ കവി
    ആധുനിക കാലത്തെ മലയാളി സമൂഹത്തിന്റെ വായന "ഠ"വട്ടത്തിൽ ഒതുങ്ങുന്നു
    എന്നതിന്റെ തെളിവാണു ആഗസ്റ്റ് 22 ലക്കം മാതൃഭൂമി പത്രത്തിൽ ഡോ.അജയ് ശേഖറും
    (ജാതിയെ ദഹിപ്പിച്ച സഹോദരൻ എന്ന ലേഖനം) പിറ്റേ ദിവസത്തെ കത്തുകളിൽ എം.ഓ.ജമലപ്പാട്ട് എഴിതിയ കത്തും.
    മാവേലി നാടു വാണീടും കാലം...എന്ന നാടൻപാട്ട് ഓണപ്പാട്ട് അല്ല എന്നും മഹാബലിയുമായകൊച്ചിയുമായോ സഹോദരൻ അയ്യപ്പനുമായോ ബന്ധമില്ലാത്ത ഒന്നാണെന്നു 1963 കാലത്ത്
    എൻ.ബി.എസ്സ് പ്രസിദ്ധം ചെയ്ത എസ്സ്.ശങ്കു അയ്യരുടെ "കേരള ചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങൾ
    എന്ന കൃതിയിൽ സ്ഥാപിച്ചിട്ടുണ്ട്.മാവേലിരാജാവ് പുറം 110-120
    തെക്കും കൂറിൽ പെട്ട കാഞ്ഞിരപ്പള്ളിയിൽ ജീവിച്ചിരുന്ന ഒരു പച്ച മലയാളംകവി രചിച്ച ആ പാട്ട്
    തെക്കും കൂറിനു മുമ്പ് കേരള സിംഹവലനാടായിരുന്ന സഹ്യാദ്രിസാനുക്കളെ ഭരിച്ച മാവേലി വാണാദിരായൻഎന്ന
    രാജാവിന്റെ ഭരണ കാലത്തെ കുറിച്ചാണ്.അല്ലാതെ എന്നോ ഭരിച്ചു എന്നു പറയപ്പെടുന്ന മഹാബലി ഭരണത്തെ
    കുറിച്ചല്ല.ഈ രാജാവ് മഹാബലിയുടെ വംശത്തിൽ പിറന്നു.മാമല്ലപുരം അഥവാ മഹാബലിപുരം രാജധാനിയാക്കി
    വാണു.രാജ്യാതിർത്തി മദ്ധ്യകേരളത്തിലെ "മാവേലി ക്കര.ഈ മാവേലിയുടെ ശിലാസാസനം കാഞ്ഞിരപ്പള്ളി
    മധുരമീനാക്ഷി ക്ഷേത്രത്തിൽ ഇപ്പോഴും കാണാം.ചിത്രം കാഞ്ഞിരപ്പള്ളിയെ കുറിച്ചുള്ള എന്റെ ബ്ലൊഗിൽ.
    വട്ടെഴുത്തിൽ ചമരകോലാഹല മന്നൻ..എന്നു തുടങ്ങുന്ന ഈ കാഞ്ഞിരപ്പള്ളി/ മാവേലി ശാസനം പൊതി കാടുകൾക്കു
    നൽകേണ്ടുന്ന ചുങ്കത്തെ കുറിച്ചാണ്.
    ഡോ.കാനം ശങ്കരപ്പിള്ള 9447035416