The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

Sunday 26 June 2011

Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി

Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി: "തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി കഴിഞ്ഞ ചില വര്‍ഷങ്ങളായി നാം കാണുന്ന സാമൂഹ്യ പ്രശ്നങ്ങളാണ്‌ 1.കേരളീയരുടെ കൂടിക്കൂടി വരുന്ന മദ്..."

Thursday 23 June 2011

പട്ടാളപ്പുഴുക്കളല്ല, വെട്ടും പുഴുക്കള്‍

പട്ടാളപ്പുഴുക്കളല്ല, വെട്ടും പുഴുക്കള്‍
കട്ട് വേം എന്നറിയപ്പെടുന്ന വെട്ടും പുഴുക്കളാണ്‌ കോട്ടയം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പയറുകളും മരച്ചീനിയും മറ്റു
കൃഷികളും തിന്നു നശിപ്പിക്കുന്നതെന്നു തീര്‍ച്ചയായി.വെള്ളാനിക്കര കാര്‍ഷികകോളേജിലെ ഡോ.ഏ.റ്റി.ഫ്രാന്‍സിസ്
ആണ്‌ ഈ കണ്ടെത്തല്‍ നല്‍കിയത്.കളകളും കാര്‍ഷികവിളകളും ഇവ തിന്നു തീര്‍ക്കും.Dichlorvos(Nuvan 76 WSC)
എന്നയിനം കീടനാശിനിയോ(ഒരു ലിറ്റര്‍ വെള്ളത്തില്‍ അര മില്ലിലിറ്റെര്‍ എന്ന തോതില്‍) Decis, Karate, Cymbush എന്നിവ
പോലുള്ള synthetic pyrethroid കീടനാശിനികളും(ഒരു ലിറ്റര്‍ വെള്ളത്തില്‍ അര മില്ലിലിറ്റര്‍)ഇവയെ കൊല്ലും.
ഒരു ഹെക്റ്ററിന്‌ 500 ലിറ്റര്‍ മിശ്രിതം വേണ്ടി വരും.
എന്നാല്‍ ആരംഭത്തില്‍ തന്നെ കണ്ടു പിടിച്ചാല്‍ കീടനാശിനികള്‍ ഉപയോഗിക്കാതെ തന്നെ ഇവയെ നശിപ്പിക്കാം. ആറുതവണ
പടം പൊഴിച്ചാണ് ഈ പുഴുക്കള്‍ വലുതാകുന്നത്.അവസാന ഘട്ടത്തില്‍ ആണ്‌ തീറ്റിഭ്രാന്തു കാട്ടുക. ആക്രമണം കണ്ട ഭാഗത്തെ
കാര്‍ഡ് ബോര്‍ഡ് കോളര്‍ കൊണ്ടു വേര്‍തിരിച്ചാല്‍ കൂടുതല്‍ ഭാഗത്തേക്കു പുഴു കയറില്ല.കോളരിന്റെ അടിഭാഗം മണ്ണില്‍ ഒരിഞ്ചു
താന്നിരിക്കണം.മറ്റേ അറ്റം മണ്ണിനു മുകളില്‍ നില്‍ക്കണം. കണ്ട പുഴുക്കളെ അടിച്ചോ കത്തിച്ചോ കൊല്ലണം.ഇലകള്‍ക്കിടയില്‍
ഒളിച്ചു കിടക്കുന്ന പുഴുക്കളെ കണ്ടെത്തി അടിച്ചു കൊല്ലണം.എന്നാല്‍ കീ​‍ടനാശിനി ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കാം.

Organic Control for Cutworms:

Organic Control for Cutworms:



The best way to protect young plants from cutworms is to place a paper or cardboard collar around your seedlings and transplants. Press the collars down into the soil an inch or so. You can remove these collars later in the season.
If you notice cutworm damage, dig around in the soil near the affected plants. Chances are that you will find a few cutworms relaxing before their next round of destruction. Destroy them before they get to any more of your seedlings!

If you've had major problems with cutworms, avoid them by doing most of your planting in mid to late June, after most of them have dug into the soil to pupate.

Cutworms

Cutworms are so named for their annoying habit of cutting down seedlings, usually right at or near the soil surface.
Description:
Cutworms are the caterpillars of various moths in the family Noctuidae. They vary in color and markings according to species, but a common behavior of cutworms is their tendency to curl into a letter C shape when disturbed. The adult moths are medium-sized, somewhat drab night fliers. The moths pollinate flowers, and don't do any direct harm to garden crops.
Life cycle: Cutworms generally overwinter as larvae, so they're ready to feed as soon as temperatures warm and the first garden plants are installed. By late spring, the caterpillars have tunneled into the soil to pupate. Adult moths emerge in summer, when they mate and lay eggs. A singe female may lay hundreds of eggs, often on weeds in the garden. The new generation of larvae feed until temperatures drop low enough to send them into hibernation for winter.
Crops damaged: Tomatoes, peppers, eggplant, potatoes, corn, peas, beans, celery, carrots, lettuce, and many other common garden crops. Different cutworm species prefer different host plants.
Signs and symptoms:
Young garden plants severed at or near the soil surface, usually overnight. Most cutworm problems occur in spring when plants are tender and small. Some cutworms feed on foliage, buds, or fruit, and others feed on the roots.
Control measures:
• Turn and till your garden soil before planting in the spring to disturb overwintering cutworms.
• Look for signs of cutworm activity late in the day or in the early evening, when the caterpillars are most active. Damaged or severed stems or the presence of frass may indicate a cutworm problem.
• If you find evidence of cutworms, try to find them in the soil around the affected plant. Collect and destroy any cutworms you find hiding in the soil.
• Install collars around seedlings to act as a barrier to cutworms. Push one end into the soil a few inches, and allow the other end to extend above the soil surface. Cardboard toilet paper rolls can work well for this.
• Plant a perimeter of sunflowers around your garden to act as a trap crop for cutworms. Monitor the sunflowers for cutworms and destroy them as you find them.
• Remove any plant debris and pull weeds to minimize places for small cutworms to shelter.
• At season's end, turn and till your garden soil again.
http://organicgardening.about.com/od/pestcontrol/p/cutworms.htm

Pon Farm: Expert opinion

Pon Farm: Expert opinion: "Dear Dr. Pillai, In the light of the descripton on the nature of damage inflicted by the caterpillars, it is understood that there is an ..."

Monday 20 June 2011

യയാതിപുരം: Pon Farm: ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്...

യയാതിപുരം: Pon Farm: ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്...: "Pon Farm: ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്‍ : 'ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്‍ കഴിഞ്ഞ ആഴ്ചയില്‍ കോട്ടയം ജില്ലയിലെ പാമ്..."

Saturday 18 June 2011

Pon Farm: The Fall Armyworm (Spodoptera frugiperda)

Pon Farm: The Fall Armyworm (Spodoptera frugiperda): "The Fall Armyworm (Spodoptera frugiperda) is part of the order of Lepidoptera and is the caterpillar life stage of a moth. It is regarded as..."

Thursday 9 June 2011

Founder Members,Ponkunnam Farmers' Club(Pon Farm)

Thursday 2 June 2011